നീതി ക്രൂശിക്കപ്പെട്ടിരിക്കുന്നു

നീതി ക്രൂശിക്കപ്പെട്ടിരിക്കുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ് (മുന്‍ ജഡ്ജി, സുപ്രീംകോടതി, ഇന്ത്യ) ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ചു എന്നുള്ളതില്‍ നമുക്കാര്‍ക്കും യാതൊരു സംശയവും ഇല്ല. വാസ്തവത്തില്‍, നീതി തന്നെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. അത് ജനാധിപത്യത്തിന് ഒരിക്കലും പൊറുക്കാന്‍  കഴിയില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സ്റ്റാന്‍ സ്വാമി  ദിനമായി ജൂലൈ 5, ചരിത്രത്തില്‍ എന്നും  ഓര്‍മ്മിക്കപ്പെടേണ്ടതാണ്. വ്യക്തി Read More