focus articles
Back to homepageസ്വാതന്ത്ര്യത്തിന്റെ നവീന സംവേദനക്ഷമത
എം.കെ.ഹരികുമാർ സെർവാന്തിസിന്റെയോ ദസ്തയെവ്സ്കിയുടെയോ പോലും ജീവിതദർശനങ്ങൾ ഇന്ന് എഴുത്തുകാർ സ്വീകരിക്കുകയില്ല. കാരണം, ജീവിതദർശനം തന്നെ ആവശ്യമില്ലാതായിരിക്കുന്നു. എഴുത്തുകാരുടെ ആലോചനകൾ മറ്റൊരാൾക്ക് എങ്ങനെ ജീവിതദർശനമായി സ്വീകരിക്കാനാകും?. ജീവതദർശനം എന്ന പ്രയോഗം തന്നെ പഴയൊരു സ്കൂളാണ്. സെർവാന്തിസും ദസ്തയെവ്സ്കിയും ജീവിതം ദർശിച്ചത് ഒരു പദ്ധതിയുടെ ഭാഗമായാണോ? ജീവിതം മുൻകൂട്ടി ദർശിച്ച് ഒരാൾക്ക് ജീവിക്കാനാകുമോ? ഒരാളുടെ ജീവിതദർശനം എന്നു പറയുന്നത്
Read Moreകയ്പ്
കയ്പ് പി.എഫ്.മാത്യൂസ് തൊട്ടരികിലുള്ള മാളില്‍ പോയിവന്നാലും ആറേഴു പുറം വിവരിക്കാനുണ്ടാകും ചിത്തന്. നിമിഷംകൊണ്ടു വാചകങ്ങള്‍ കവിയുടെ കാല്‍പ്പാടുകളായി മാറും. കനമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോഴും കേള്‍ക്കുമ്പോഴുമുള്ള വിനിമയത്തില്‍ അമ്മയും മകനും പങ്കിട്ട നേര്‍മയേറിയ നിമിഷങ്ങളുണ്ടല്ലോ, അതാണ് ജീവിതത്തിന്റെ സത്ത് എന്നു നളിനിയും വിചാരിച്ചു. ഇപ്പോള്‍ ഈ നോര്‍ത്തമേരിക്കന്‍ യാത്ര കഴിഞ്ഞു വന്നിട്ട് മൂന്നുമാസം കടന്നുപോയിട്ടും മൗനംകൊണ്ട് മനസ്സിന്റെ
Read Moreമഹാമാരികള്‍ സാഹിത്യത്തിന്റെ കണ്ണിലൂടെ
ലേഖനം മഹാമാരികള്‍ സാഹിത്യത്തിന്റെ കണ്ണിലൂടെ റെയ്ച്ചല്‍ ജോണ്‍ മഹാമാരികളെ ആസ്പദമാക്കിയുള്ള ലോകസാഹിത്യവും അതുണര്‍ത്തുന്ന മനുഷ്യജീവിതസമസ്യകളും ദാര്‍ശനിക ചിന്തകളും. മഹാമാരികളും പകര്‍ച്ചവ്യാധികളും മനുഷ്യര്‍ നേരിടുന്ന വലിയ പ്രതിസന്ധികളാണ്. ഈ പ്രതിസന്ധിയില്‍ മാനവിക വിഷയങ്ങളുടെ പ്രസക്തി ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. മാനവികവിഷയങ്ങളുടെ പങ്കിനെ ചോദ്യം ചെയ്യുകയെന്നാല്‍ കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെ നിരാകരിക്കലാണ്. കഥ, ചിത്രരചന. ചലച്ചിത്രം തുടങ്ങിയ സങ്കേതങ്ങളെല്ലാം അസ്തിത്വത്തിന്റെ
Read Moreജാരചിന്തകള്‍
കഥ ജാരചിന്തകള്‍ റീന പി.ജി ചിന്തകള്‍ക്ക് പലപ്പോഴും ഒരു ജാരസ്വഭാവമുണ്ട്. വേദനിപ്പിക്കുന്ന ചിന്തകളെ തലച്ചോറിലെ കുരുത്തംകെട്ട ചില സെല്ലുകള്‍ പ്രത്യേകം സൂക്ഷിച്ചുവയ്ക്കുകയാണ്. ഏത് സമയത്താണോ ഓര്‍ക്കണ്ടായെന്ന് നിനയ്ക്കുന്നത് അതേസമയത്ത്തന്നെ അവയെ മുന്നിലേക്കിട്ട് തരും. ഒരു ജാരന്റെ രംഗപ്രവേശം എങ്ങനെയാണെന്ന് നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? ചുറ്റുപാടും ആരുമില്ലെന്നുറപ്പ് വരുത്തി മുങ്ങാം കുഴിയിടുന്നതുപോലെ ഒരു വരവാണ്. ഒരു തെളിവ് പോലും
Read Moreകാടകങ്ങളറിഞ്ഞ വനപാലക
വനിതാദിന ഫീച്ചര്‍ കാടകങ്ങളറിഞ്ഞ വനപാലക രാജേശ്വരി പി.ആര്‍ ഒരു കാട്… ഒരു സ്ത്രീ… കേട്ട കഥകളിലെങ്ങോ വൈകാരികതയുടെ ഇഴകളില്‍ കാടിനോട് ചേര്‍ത്തുവയ്ക്കപ്പെട്ട സ്ത്രീയുടെ ധീരകഥകള്‍ കേള്‍ക്കാം. അതാണ് സ്ത്രീയും കാടും തമ്മിലുള്ള ബന്ധം. ഇവിടെ സുധയെന്ന സ്ത്രീ കാടകങ്ങളിലെ മനുഷ്യരുടെ ജീവിതങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിക്കുറിച്ചിരിക്കുന്നു. ആനയും കടുവയും കാട്ടുപോത്തുമുള്ള കൊടുംകാട്… സഹിക്കാന്‍ പറ്റാത്ത തണുപ്പ്.
Read More