മാറി മറിയുന്ന ഉന്നതവിദ്യാഭ്യാസം
രാജൻ ഗുരുക്കൾ
കേരളത്തെ ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങൾ, നാലുവർഷ ബിരുദ പ്രോഗ്രാമുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കടന്നുവരവ്, അധ്യാപനരീതികളിൽ...
ശരീരങ്ങളുടെ ആൾരൂപങ്ങൾ
ബുക്കർ പുരസ്കാരം നേടിയെങ്കിലും, മികച്ചൊരു സാഹിത്യസൃഷ്ടിയായി ഇതിനെ വിലയിരുത്താൻ പ്രയാസമാണ്. ആധുനിക മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെ തൊട്ടുനോക്കാൻപോലും ശ്രമിക്കാതെ, വേഗതയേറിയതും എന്നാൽ ഊർജരഹിതവുമായ ഒരു ആഖ്യാനശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പുരസ്കാരങ്ങൾ പലപ്പോഴും...
വിദ്യാലയവാതിൽക്കൽ എത്തുംമുൻപേ
ഡോ. അജയ് നാരായണൻ
സമകാലിക വിദ്യാഭ്യാസരംഗം പി.എം. ശ്രീ (PM SHRI) പോലുള്ള നയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയസംവാദങ്ങളാൽ മുഖരിതമാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന തർക്കങ്ങൾക്കപ്പുറം, വിദ്യാഭ്യാസത്തിന്റെ യഥാർഥ അടിത്തറ രൂപപ്പെടുന്നത് എവിടെയാണ്? ഒരു കുട്ടി ഔദ്യോഗികമായി...
മലയാള ഗവേഷണത്തിലെ പ്രതിസന്ധികൾ
ഡോ. രാജു വള്ളിക്കുന്നം
മലയാള ഭാഷാ-സാഹിത്യ ഗവേഷണമേഖല നേരിടുന്ന സുപ്രധാനമായ വെല്ലുവിളികളെയും അവയുടെ മൂലകാരണങ്ങളെയും ആഴത്തിൽ അപഗ്രഥിക്കുന്ന ലേഖനം. ഒരു വിഷയത്തിന് അനുയോജ്യമായ രീതിശാസ്ത്രം തിരഞ്ഞെടുക്കുന്നതിലെ പരാജയം, വ്യക്തമായ ഒരു വാദമുഖം...
പാർലമെന്റിലെ കിളിയൊച്ചകൾ
ജി.ഷഹീദ്
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മന്ദിരം കേവലം രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും നിയമനിർമാണങ്ങൾക്കും മാത്രം സാക്ഷ്യം വഹിക്കുന്ന ഒരിടമാണെന്നു നാം കരുതുന്നു. എന്നാൽ, ആ ചുവരുകൾക്കുള്ളിൽ, മനുഷ്യരുടെ ശബ്ദകോലാഹലങ്ങൾക്കിടയിലും, ഇന്ത്യൻ പാർലമെന്റിന് പറയാൻ പക്ഷികളെക്കുറിച്ചുള്ള...