focus articles

Back to homepage

ചെക്കോവിന്റെ മരണത്തെ കുറിച്ച് ഒരു നാടകം

<span style="font-family: lohith;">തിക്കോടിയന്റെ വെല്ലുവിളി ടി.എം. എബ്രഹാം 1966 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ വച്ച് ഒരു നാടക രചനാ ശില്പശാല നടക്കുന്നു. ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നത് ഡോ.വയലാ വാസുദേവന്‍പിള്ളയാണ്. അവിടെ ക്ലാസ്സെടുക്കാന്‍ നിയുക്തരായവരുടെ കൂടെ എന്റെ പേരുമുണ്ടായിരുന്നു. മൂന്നാമത്തെ ദിവസം ക്ലാസ്സു കഴിഞ്ഞയുടന്‍ വയലാ വാസുദേവന്‍പിള്ള Read More

മതാത്മക രാഷ്ട്രീയവും ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും

മതാത്മക രാഷ്ട്രീയവും ഇന്ത്യയിലെ ബഹുസ്വര ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും   കെ.എ ഷാജി   എല്ലാ മനുഷ്യരും, തുല്യതയും നീതിയും അര്‍ഹിക്കുന്നുണ്ട്, അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, വിയോജിക്കാന്‍, പ്രതിഷേധിക്കാന്‍, സമരം ചെയ്യാന്‍ എന്നു തുടങ്ങി ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കിയ ജനതയെക്കൂടി സൃഷിടിക്കപ്പെടുന്നതിലൂടെ മാത്രമേ ഒരു രാജ്യം പൂര്‍ണമായും സ്വതന്ത്രമാകുകയുള്ളു എന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്കും, Read More

സ്വാതന്ത്ര്യത്തിൻ്റെ രുചി സ്വന്തം ചോരയുടെ ഉപ്പാണല്ലോ

സ്വാതന്ത്ര്യത്തിൻ്റെ രുചി സ്വന്തം  ചോരയുടെ ഉപ്പാണല്ലോ :  ഫാദർ സ്റ്റാൻ സ്വാമിയുടെ ജുഡിഷ്യൽ കൊലപാതകത്തിനൊരു അടിക്കുറിപ്പ് ......therefore I am pleased to detain you....... - കക്കയം കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് കണ്ണുകെട്ടി ഇറക്കി കൊണ്ടുവന്ന് കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മുമ്പിൽ നിർത്തി ഇങ്ങനെ തുടങ്ങുന്ന ജില്ലാ കലക്റ്ററുടെ ഉത്തരവിൻ്റെ കോപ്പി കൈപ്പറ്റിയതോടെ ഞങ്ങൾ Read More

ഫാ. പോള്‍ തേലക്കാട്ട് ഫാ. പി.റ്റി. മാത്യുവുമായി നടത്തിയ അഭിമുഖം.

സഹപുരോഹിതനെന്ന നിലയില്‍ ഫാ. സ്റ്റാന്‍ സ്വാമി എസ്.ജെ.യെ അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തെ നേരില്‍ക്കാണാനും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും എനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തമായ ദര്‍ശനവും, കാര്യങ്ങളെ വിശകലം ചെയ്ത് വിമര്‍ശനബുദ്ധിയോടെ കാണുനുള്ള കഴിവും സമൂഹത്തിന്റെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലും പ................ പ്രവര്‍ത്തനങ്ങളിലും അര്‍ത്ഥം കണ്ടെത്താനുള്ള സിദ്ധിയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തെ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം Read More

ഫാ. സ്റ്റാന്‍ സ്വാമീ, ഞങ്ങള്‍ മറക്കില്ലങ്ങയെ ഒരിക്കലും : സുബോദ് ബേദ്രെ

ഫാ. സ്റ്റാന്‍ സ്വാമീ, ഞങ്ങള്‍ മറക്കില്ലങ്ങയെ ഒരിക്കലും : സുബോദ് ബേദ്രെ തന്റെ അറസ്റ്റിനു രണ്ടു ദിവസം മുന്‍പ് രേഖപ്പെടുത്തിയ വീഡിയോ സന്ദേശത്തില്‍ ഫാ. സ്റ്റാന്‍ ഇങ്ങനെ പ്രസ്താവിച്ചു: ''നിശ്ശബ്ദനായ ഒരു കാഴ്ചക്കാരനല്ല. എന്തുവില നല്കാനും ഞാനൊരുക്കമാണ്.'' എതിരഭിപ്രായം പ്രകടിപ്പിക്കാനും അധികാരികളോടു ചോദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുവേണം. ഏറ്റവും വലിയ വില തന്നെ തന്റെ ജീവന്‍ Read More