focus articles

Back to homepage

തൊടികളിലെ തലയെടുപ്പുള്ള പനകള്‍

ഫീച്ചര്‍ തൊടികളിലെ തലയെടുപ്പുള്ള പനകള്‍ സി.എഫ്. ജോണ്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം, വെളുപ്പിന് ഉമ്മറത്തിരിക്കുമ്പോള്‍, ചെത്തുകാരന്‍ നാരായണന്‍ മുറ്റത്തിനരികുചേര്‍ന്ന്, പുരയിടത്തില്‍ പനയുടെ  അടുത്തേക്ക് തിരക്കിട്ട് പോകുന്നത് നോക്കിയിരുന്നിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്നിരിക്കുന്ന, അരയില്‍ മുറുക്കിക്കെട്ടിയ, കൊച്ചു മരക്കൂടും അതിനുള്ളിലെ കത്തിയും പാളപ്പാത്രവും മനസ്സിലെന്നുമുണ്ട്, ഒരു സമ്മിശ്രവികാരത്തോടെ. ആ പാളപ്പാത്രത്തില്‍നിന്നും കുറച്ച് കള്ള് കുടിക്കുവാനുള്ള കൊതി ഒരു വശത്ത്, Read More

ഫാ.സ്റ്റാന്‍ സ്വാമിയുടെ കൊലപാതകത്തില്‍ നിന്നുള്ള അകലം

അഡ്വ.ജോഷി ജേക്കബ് ഹിന്ദുത്വ ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ കണ്ണി ഹിന്ദുത്വ ഫാസിസം പ്രത്യയശാസ്ത്രമായി ആചരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദ്യവയോധികനായ ഒരു ക്രൈസ്തവ പുരോഹിതനെ തടവറയിലിട്ട് കൊലപ്പെടുത്തിയത് അത്ഭുതകരമല്ല. ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ നേരിടുന്ന പീഡനം അദ്ദേഹത്തിന്റെ റാഞ്ചിയിലെ ജീവിതത്തില്‍ മനസ്സിലാക്കിയത് മുതല്‍ അവര്‍ക്കു വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. 84 വയസ്സുണ്ടായിരുന്ന ആ മഹാത്മാവ് സായുധ Read More

മഹാമാരിക്കാലത്തെ നിശ്ശബ്ദനിലവിളികൾ

ലിന്‍ഡാ ലൂയിസ് തകഴിയുടെ രണ്ടിടങ്ങഴിയിൽ ചിരുതയെ ഭാര്യയായി നേടാനാഗ്രഹിക്കുന്ന കോരൻ അവളുടെ അച്ഛൻ ആവശ്യപ്പെടുന്ന 'നെല്ലും ചക്രോം' പെൺപണമായി നൽകുന്നത് നാം വായിക്കുന്നു. നരവംശശാസ്ത്രജ്ഞനും കേരളാ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. എ. അയ്യപ്പൻ 1955-ൽ പ്രസിദ്ധീകരിച്ച 'വിവാഹച്ചടങ്ങുകൾ' എന്ന ലേഖനത്തിൽ ഇന്ത്യയിലെ പല ജാതികൾക്കിടയിലും ഗോത്രങ്ങൾക്കിടയിലും നിലനിന്നിരുന്ന വ്യത്യസ്ത വിവാഹ സമ്പ്രദായങ്ങളെ വർണിക്കുന്നുണ്ട്. Read More

ഓണ്‍ലൈന്‍ ഹംഗാമ

ഓണ്‍ലൈന്‍ ഹംഗാമ ഡോ. നിജോയ് പി. ജോസ് ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് സര്‍വത്ര പരാതിയാണ്. പരാതികളില്‍ കഴമ്പുണ്ടുതാനും. നിഷേധിക്കാനാവാത്ത, ഒഴിവാക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ പരാതി പറയുന്നതില്‍ മാത്രം കാര്യമില്ല. പരിഹാരകര്‍മങ്ങളെക്കുറിച്ചും പുനര്‍നിര്‍മാണ പ്രക്രിയകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രശ്‌നം ആയിരംപേര്‍ പതിനായിരം തവണ ആവര്‍ത്തിച്ച് പ്രസംഗിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. ഒരാളെങ്കിലും പ്രതിവിധിയെക്കുറിച്ച് ചിന്തിച്ചാല്‍ അത് ഉപകാരപ്രദമാകും. ഒന്നുകില്‍ പ്രശ്‌നത്തിന്റെ Read More

പ്രവാസജീവിതത്തില്‍ തനിമ ഒളിപ്പിക്കുന്ന സ്വത്വപ്രതിസന്ധി

പോള്‍ തേലക്കാട്ട് ഒളിക്കുന്ന പുസ്തകം അന്തഃപുരത്തില്‍നിന്നു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഒരു സ്ത്രീയുടെ കഥയാണ് ബൈബിളിലെ എസ്‌തേറിന്റെ പുസ്തകം - യഹൂദവംശം പ്രവാസികളായി കഴിഞ്ഞ ഒരു   നാടിന്റെ കഥയുമാണ്. ഈ ഗ്രന്ഥത്തിന്റെ കാലനിര്‍ണയമോ ഘടനയോ സാഹിത്യരൂപമോ അല്ല ഈ പഠനത്തിന്റെ ലക്ഷ്യം. പഴയ നിയമ ബൈബിളിലെ ഒരു പുസ്തകം, ഈ പുസ്തകത്തില്‍ ദൈവമുണ്ട് എന്നു പറയാനാവില്ല. Read More