columnist

Back to homepage

അര്‍ണോസ് പാതിരിയെന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍

ഏതു മനസ്സിലും കാവ്യാനുഭൂതി നിറയ്ക്കുന്ന നാമമാണ് അര്‍ണോസ് പാതിരിയുടേത്. ഫാ. അടപ്പൂര്‍ എസ്.ജെ. രചിച്ച ‘അര്‍ണോസായിത്തീര്‍ന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍ – നിസ്തുല പ്രതിഭയായ ഭാഷാശാസ്ത്രജ്ഞന്‍’ എന്ന കൃതി വായിച്ചപ്പോള്‍ അതൊരനുഭവമായിത്തീര്‍ന്നു. ഇംഗ്ലീഷില്‍ വിരചിതമായ കൃതി മലയാളത്തിലേക്ക് അതിമനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡോ. കെ.എം. മാത്യുവാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ പ്രതിഭാശാലിയുമായ ഡോ.

Read More

സൗഹാര്‍ദത്തിലൂടെ അതിജീവനം

കെ. ബാബു ജോസഫ് ‘നിലനില്പിനുവേണ്ടി സമരം; ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം’- ഇതാണല്ലോ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ കാതല്‍. സമൂഹത്തിലെ സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും വിശദീകരിക്കുന്നതിന് ഈ പരിപ്രേക്ഷ്യം ഉപയോഗിക്കാറുണ്ട്. എന്നാല്‍, മത്സരം മാത്രമല്ല, സൗഹാര്‍ദത്തിലൂടെയും അതിജീവനം സാധ്യമാണെന്ന കണ്ടെത്തലിന് ഏറെ പഴക്കമില്ല. ന്യൂറോശാസ്ത്രവും മനശ്ശാസ്ത്രവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ചില ഗവേഷണപഠനങ്ങളുടെ ഫലമാണിത്. പരോപകാരശീല (Altruism) ത്തെക്കുറിച്ച് മുന്‍പ് നിര്‍ദേശിക്കപ്പെട്ടിരുന്ന

Read More

ഒരു സിനിമാക്കാലത്തിന്റെ ഓര്‍മക്കാഴ്ചകള്‍

സോക്രട്ടീസ് കെ. വാലത്ത് ഓസ്‌കാര്‍ ബഹുമതിയുടെ പടിവാതില്‍ക്കല്‍ 'ജല്ലിക്കെട്ടി'ന് എത്താന്‍ കഴിഞ്ഞ  ഇന്നത്തെ മലയാള സിനിമാ സംസ്‌കൃതിയില്‍ നിന്ന് ഏതാണ്ട് അര നൂറ്റാണ്ടു പിന്നിലെ മലയാള സിനിമാലോകത്തേക്കു നോക്കുമ്പോള്‍ അക്കാലത്ത് ചില ചലച്ചിത്രകാരന്മാര്‍  നടത്തിയ ധീരമായ വഴിമാറി നടത്തങ്ങള്‍ക്കു മുന്നില്‍ മനസ്സാ നമിച്ചു പോകുന്നു. രാമദാസിന്റെ  ''ന്യൂസ് പേപ്പര്‍ ബോയ്'' കൊളുത്തിയ തിരിവെട്ടം എഴുപതുകളില്‍ ഒരു Read More

പാട്ടറിഞ്ഞുകൂടാത്തവര്‍ എസ്.പി.ബിയെ ഓര്‍ക്കുന്നു

ഡോ. യു. നന്ദകുമാര്‍ എസ്.പി.ബിയുടെ മരണവാര്‍ത്ത ഇന്ത്യയിലെ സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി. പാട്ടിന്റെ വഴികളില്‍കൂടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ മുതല്‍ സംഗീതത്തില്‍ നൈപുണ്യമുള്ളവര്‍ വരെ അദ്ദേഹത്തെ വാഴ്ത്തുന്നു. അദ്ദേഹം സംഗീതജ്ഞരെപോലെ ആയിരുന്നില്ലല്ലോ. ഗുരുമുഖത്തുനിന്നും പാട്ടുകേട്ട് പഠിച്ചയാളല്ല; സിദ്ധികൊണ്ട് വിദഗ്ദ്ധര്‍ക്കൊപ്പവും ഗാനംകൊണ്ട് സാധാരണക്കാര്‍ക്കൊപ്പവും ആയിരുന്നു, അദ്ദേഹം തന്റെ ഇടം ഉറപ്പിച്ചത്. 54 വര്‍ഷംകൊണ്ട് Read More

ന്യൂസ് സ്റ്റോറിയിലെ സ്റ്റോറി കെട്ടുകഥയാകുമ്പോള്‍ – ടി.കെ സന്തോഷ്‌കുമാര്‍

മലയാളത്തില്‍ വാര്‍ത്ത എന്നാണ് പറയാറുള്ളതെങ്കിലും ഇംഗ്ലീഷില്‍ ന്യൂസിനെ ന്യൂസ് സ്റ്റോറി എന്നാണ് വ്യവഹരിക്കുന്നത്. സ്റ്റോറിയുടെ സാമാന്യാര്‍ത്ഥം കഥ എന്നാണ്. കഥയ്ക്ക് മേഹല എന്നും പറയുന്നുണ്ടല്ലോ. മേഹലഎന്നതിന് ചില മലയാള സന്ദര്‍ഭങ്ങളില്‍ ‘കടങ്കഥ’ എന്നും പ്രയോഗിക്കാറുണ്ട്. ഷേക്‌സ്പിയറിന്റെ ഒരു കഥാപാത്രം പറയുന്ന വിഖ്യാതമായ സംഭാഷണം ഉണ്ടല്ലോ – ‘ഡലേശെമ മേഹല ീേഹറ യ്യ ശി ശറശീ’േ ഇത്

Read More